03:01pm 06 May 2026
NEWS
വിശ്വ വീരശൈവ സാംസ്‌കാരിക സമിതി ജി. സുധാകരനെ അനുമോദിച്ചു
05/05/2026  07:28 PM IST
nila
വിശ്വ വീരശൈവ സാംസ്‌കാരിക സമിതി ജി. സുധാകരനെ അനുമോദിച്ചു

 

ചെങ്ങന്നൂർ: വിശ്വ വീരശൈവ സാംസ്‌കാരിക സമിതി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നിയുക്ത അമ്പലപ്പുഴ 
എം.എൽ. ഏ
 ജി. സുധാകരനെ
സ്വ വസ്തിയിലെത്തി
 ആദരിച്ചു. ചടങ്ങിൽ സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ ഹാരാർപ്പണം ചെയ്തു. സമിതി ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം, അജിത് പൊൻകുന്നം, ഹരികുമാർ കൊല്ലം എന്നിവർ അനുമോദന പ്രസംഗം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img